Appam, Appam - Malayalam

ജൂലൈ 01 – കാണുന്നെൻ

“ഞായനാ, നീതിയിൽ നിവെ മുഖ്വത്തകാണുും” (സങ്കീ 17 :15).
ഞായനാ എന്ന ൊക്ുവകാണ്ട്ദാെീദ്മറ്റുള്ളെവരക്ാൾ തവന്ന െയതയാസവെടുത്തി, േൂർണ്ണ
െിശവാസും ഉള്ളെനായി പ്േതയാശയയാവട ഈ ൊക്ുകൾ േറയുന്നു. അവത നീതിയിൽ
കർത്താെിവെ മുഖ്ും കാണണവമന്നുും കർത്താെിവെ രൂേും കണ്ട്തൃേ്തിവെടണും എന്നുും ഉള്ള
പ്േതയാശഅെനുണ്ടായിരുന്നു.
മൂഡി എന്ന ഭക്തൻ ജീെിച്ചിരുന്ന കാലത്ത് വെന്നി പ്ഗാെി എന്ന ഒരു സയ ാദരിയുും
ജീെിച്ചിരുന്നു, അെർ പ്കിസ്തീയ ോട്ട്എഴുതി ചിട്ടവെടുത്തിഅതിവന
ആലേിക്ുന്നതിൽ െിദഗ്ധയായിരുന്നു, ഏകയദശും ആയിരത്തിലധികും പ്കിസ്തീയ
ഗാനങ്ങൾ എഴുതി ആലേിച്ചു, ഇതിൽ പ്േയതയകിച്ച് േറയാനുള്ളത് എവന്തന്നാൽ അെർ
കണ്ണുകാണാത ഒരു അന്ധയായ സ്പ്തീയായിരുന്നു േയക്ഷ ആ കുറെ്അെവര തളർത്തിയില്ല,
ഗാനരചന, ഗാനാലാേനും മുഖ്ാന്തരെുും ഒരുോട് െയക്തികവള കർത്താ െിവെ അടുക്ൽ
വകാണ്ടുെരണവമന്ന്ദെരാഗയുംഅെർക്്ഉണ്ടായിരുന്നു.
ഒരുദിെസും സവർഗ്ഗത്തിയലക്് യോകുന്ന െഴിക്് വെച്ച്എവെ കണ്ണുകൾ തുറന്നു കിട്ടുും
ഞാൻ ആദയമായി കാണുന്നത് എനിക്് ഏറ്റെുും കൂടുതൽ ഇഷ്്ടവെട്ട കർത്താെിവന
ആയിരിക്ുും ഇയൊൾ ഞാൻ സങ്കൽെത്തിൽ അെവെ മുഖ്ും കാണുന്നു, അതിവെ
സൗരരയവത്തക്ുറിച്ച് എവെ മനസ്സിൽ ധയാനിച്ചു വകാണ്ടിരിക്ുന്നു എന്ന് ആ സയ ാദരി
േറയുമായിരുന്നു.
ഒരിക്ൽ ഏറ്റെുും െലിയ കൺവെൻഷ്ൻ നടക്ുന്ന സമയത്ത് മൂഡി ഗാനാലാേനും
വചയ്യുൊൻ യെണ്ടി ആസയ ാദരിവയക്ഷണിച്ചു. ആസയ ാദരി അന്ന്ോടിയ ോട്ട്എവന്തന്ന്
അറിയായമാ? ഈ യലാകത്തിവല കഷ്്ടൊടുകൾ ഇല്ലാവതയായി തീരുും ജീെിത ബന്ധങ്ങൾ
ഇല്ലാവതയായി തീരുും ഞാൻ ദദെ സമൂ ത്തിൽ കണ്ണു തുറക്ുും, രാജാെിവന മുഖ്ാമുഖ്മായി
ദർശിക്ുും, അെവെ വകാട്ടാരത്തിൽ സയന്താഷ്യത്താവട ജീെിക്ുും, അെവെ കൃേവയ ോടി
ഞാൻ ഉല്ലസിക്ുും, എന്നായിരുന്നു. ഈ ഗാനും യകട്ട്ജനങ്ങൾ എല്ലാെരുും സയന്താഷ്ുംവകാണ്ട്
കണ്ണുനീർ ൊർത്ത്, ദദെ സ്യന ത്തിവെ അഭിയഷ്കും ഓയരാരുത്തരുവട ൃദയത്തിലുും
േൂർണമായി ഇറങ്ങി.
ഞാൻ കർത്താെിവന കാണുും, മ തവത്തിൽ അെന് തുലയമായി രൂോന്തരും പ്ോേിക്ുും
അെവനയൊവല ആയിത്തീർന്ന് തൃേ്തനാകുും , എന്നത്മാപ്തും ഓയരാ ദദെമക്ളുവടയുും
പ്േതയാശയായി ഇരിക്ണും, ഭൂമിയിൽ നമ്മുവട പ്േെർത്തി അെസാനിെിച്ച്അക്ര നാടായ
സവർഗ്ഗത്തിൽ പ്േയെശിക്ുന്ന സമയത്ത് മ തവത്തിവെ സവരൂേിയായ കർത്താെിവന
കാണുന്നത് എപ്തയത്താളും സയന്താഷ്ും? സതയ യെദേുസ്തകും േറയുന്നു” നിവെ കണ്ണു
രാജാെിവന അെവെ വസൗരരയയത്താവട ദർശിക്ുും; െിശാലമായയാരു യദശും കാണുും.(വയശ്ശ
33:17) ആ ദിെസവത്ത െളവര ആപ്ഗ ിച്ച അയൊസ്തലനായ േൗയലാസ് പ്േതീക്ഷിച്ചു
യനാക്ിനിന്നു.
അെൻ േറയുന്നു ” ഇയൊൾ നാും കണ്ണാടിയിൽ കടവമാഴിയായി കാണുന്നു; അയൊൾ
മുഖ്ാമുഖ്മായി കാണുും; ഇയൊൾ ഞാൻ അുംശമായി അറിയുന്നു; അയൊയഴാ ഞാൻ
അറിയവെട്ടതുയോവല തയന്നഅറിയുും, (1 വകാരിന്തയർ 13 :12)
ദദെ മക്യള നിങ്ങളുവട ൃദയത്തിൽ കർത്താെിവന ദർശിച്ചു െളവര െലിയ അനുഭെും
ഉള്ളെർ ആയി തീരുൊൻ നിങ്ങൾക്്െിശവാസെുും ആപ്ഗ െുും ഉയണ്ടാ? ദദെവത്ത യനരിൽ
കാണുും ദിെസവത്തആപ്ഗ ിച്ചഅതിനുയെണ്ടി നിങ്ങൾ കാത്തിരിക്ുന്നുയൊ?
ഓർമ്മയ്ക്ായി: അെൻ പ്േതയക്ഷനാകുയമ്പാൾ നാും അെവന താൻ ഇരിക്ുും യോവല
തയന്ന കാണുന്നതാകവകാണ്ടുഅെയനാടു സദൃശന്മാർആകുും എന്നു നാുംഅറിയുന്നു”
(1 യയാ ന്നാൻ 3: 2).

Leave A Comment

Your Comment
All comments are held for moderation.