Appam - Malayalam, AppamAppam - Malayalam

മാർച്ച് 27 – കൂടെ പ്രാർത്ഥിക്കുന്നു

അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു. (റോമർ 8 :26)

പരിശുദ്ധാത്മാവു നിങ്ങൾക്ക് എത്ര വലിയ നല്ല സ്നേഹിതൻ ആയിരിക്കുന്നു എന്ന് അറിയാമോ. നിങ്ങടെ പ്രാർത്ഥന കേട്ട് അതിനെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുചെന്ന് ദൈവത്തിsâ അടുക്കൽ എത്തിച്ചു അതിsâ മറുപടിയായി തിരിച്ചുവരുന്നു, നിങ്ങൾ ഒറ്റയ്ക്ക് ഒരു സ്വകാര്യ റോക്കറ്റിൽ സ്വർഗ്ഗത്തിൽ പോയി ദൈവത്തോട് സംസാരിച്ചിട്ട് തിരിച്ചു വരുവാൻ സാധിക്കുകയില്ല. പക്ഷേ പരിശുദ്ധാത്മാവു നിങ്ങൾക്ക് വേണ്ടി സ്വർഗ്ഗത്തിൽ കയറി ദൈവത്തോട് നിങ്ങളുടെ കാര്യങ്ങൾ സംസാരിക്കുവാൻ ശക്തമായിരിക്കുന്നു.

പഴയനിയമത്തിൽ നമ്മുടെ പ്രാർത്ഥനയെ ദൂതന്മാർ ദൈവസന്നിധിയിൽ എത്തിക്കുകയായിരുന്നു. പ്രാർത്ഥന വിശുദ്ധ ധുപമായി ദൈവത്തിsâ സന്നിധാനത്തിൽ എത്തുമായിരുന്നു. യാക്കോബിന് ഒരു ഗോവണി വഴിയായി ദൂതന്മാർ സ്വർഗ്ഗത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാണുവാൻ സാധിച്ചു, പക്ഷേ പുതിയ നിയമത്തിൽ നിങ്ങളുടെ പ്രാർത്ഥനകളെ പരിശുദ്ധാത്മാവ് നേരിട്ട് എടുത്തു ചെല്ലുന്നു.

പലരും പരിശുദ്ധാത്മാവിനെ നന്മകളെ കുറിച്ച് മനസ്സിലാകാറില്ല. അവൻ ഞങ്ങൾക്ക് കിട്ടിയത് വളരെ അധികം ഭാഗ്യമാണ്  എന്ന് ചിന്തിക്കാറില്ല. ഒരുപക്ഷേ പരിശുദ്ധാത്മാവു നിങ്ങൾക്ക് കിട്ടിയിട്ടില്ല എങ്കിൽ കണ്ണുനീരോടെ കിട്ടുവാൻ പ്രാർത്ഥിക്കുക.

സത്യ വേദപുസ്തകം പറയുന്നു “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. (ലൂക്കോസ് 11:13)

ഒരിക്കൽ പോൾ റാപ്സൺ എന്ന ആ കറുത്ത വർഗ്ഗ ഗായകൻ വലിയ സ്റ്റേജിൽ പാട്ടുപാടാൻ വന്നിരുന്നു, അദ്ദേഹം വളരെ സ്നേഹമുള്ള ഒരു മനുഷ്യനും, ചുറുചുറുക്കുള്ള ഒരു മനുഷ്യനും ആയിരുന്നു, അദ്ദേഹം പാടുന്ന സമയത്ത്, നിങ്ങളുടെ കൈകളെ എനിക്ക് തരിക ഞാൻ അതിനെ പിടിച്ചു കൊള്ളട്ടെ എന്ന് പാട്ടുപാടി.

അങ്ങനെ ഹൃദയത്തെ തൊടുന്ന രീതിയിൽ  വളരെ ഭക്തിയോടെ പാടി തsâ കരങ്ങളെ അവർക്ക് നേരായി നീട്ടിയപ്പോൾ അവർ എല്ലാവരും സന്തോഷത്തോടെ തങ്കളുടെ കൈകളെ  അദ്ദേഹത്തിന് നേരായി  നീട്ടി. ഇതുപോലെ തന്നെ കർത്താവ് നിങ്ങളുടെ നേരെ തsâ  കൈകളെ നീട്ടുന്നു. ഞാൻ നിങ്ങൾക്ക് വേണ്ടി ദൈവത്തോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നു, വിശുദ്ധ വഴിയിൽ നയിക്കുവാൻ ആഗ്രഹിക്കുന്നു എന്ന രീതിയിൽ തsâ കൈകളെ നീട്ടുന്നു.

ദൈവ മകളേ അവൻ നിങ്ങളുടെ കൈകളെ പിടിക്കുവാൻ വേണ്ടി നിങ്ങളുടെ വലത്തേ കൈ അവളുടെ നേരെ നീട്ടിവിൻ ആത്മാവു എന്നിൽ വസിക്കേണമേ എന്ന് അവനെ വിളിക്കുവിൻ.

ഓർമ്മയ്ക്കായി:  ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, (യോവേൽ 2:28)

Leave A Comment

Your Comment
All comments are held for moderation.