Appam - Malayalam, AppamAppam - Malayalam

ഫെബ്രുവരി 14 – താമര

മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എsâ  പ്രിയ ഇരിക്കുന്നു.( ഉത്തമഗീതം 2 :2)

ആയിരമായിരം പുഷ്പങ്ങൾക്ക് ഇടയിൽ താമര വിശേഷപ്പെട്ടതാകുന്നു. സാധാരണ പൂക്കളുടെ മണം പത്തോ ഇരുപതോ അടി ദൂരം വരെ മാത്രമേ ഉണ്ടാവുകയുള്ളൂ. പക്ഷേ മുളകൾക്ക് ഇടയിൽ വളർന്ന ഈ താമര കാറ്റുവീശുമ്പോൾ പല മയിലുകൾക്കപ്പുറം വരെ മണം പരത്തുന്ന തായിരിക്കും.

ഒരു സഹോദരൻ വിദേശത്ത് നല്ല ജോലിയിൽ പ്രവേശിച്ച ഒരു പ്രാർത്ഥന യോഗവും കൂടി നടത്തി വന്നു. സർക്കാർ അദ്ദേഹത്തിsâ പ്രാർത്ഥനാ യോഗത്തെ കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തെ ജയിലിലാക്കി, ജയിലിൽ അദ്ദേഹം ഒരുപാട് ഉപദ്രവങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചു, ആ സമയത്ത് അന്നുവരെ ഇല്ലാതിരുന്ന ഉത്സാഹത്തോടെ കർത്താവിനോട് പ്രാർത്ഥിച്ചു, കർത്താവിനെ പറ്റിച്ചേർന്നു നിന്ന്, അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ സുഗന്ധം അവിടെയുള്ള ജയിൽ അധികാരികൾക്ക് അനുഭവിക്കാൻ കഴിഞ്ഞു.

ദൈവത്തിsâ പ്രസാദം അവിടെ ജയിലിൽ നിറയുവാൻ തുടങ്ങി. ആ വ്യക്തി എപ്പോഴും ആത്മാവിൽ നിറഞ്ഞ അന്യഭാഷകൾ സംസാരിച്ച ദൈവത്തിsâ പ്രസാദത്തിന് കാരണം മുഖം ദൈവപ്രസാദം കൊണ്ട് ജ്വലിച്ചു, അദ്ദേഹത്തോട്  സർക്കാർ സംസാരിച്ചു, അദ്ദേഹം വിട് വിക്കപ്പെട്ട് പണ്ട് ഉണ്ടായിരുന്നു നേക്കാൾ ആയിരം മടങ്ങ് ശക്തിയായി ദൈവവചനം പ്രഘോഷിച്ചു.

പകൽസമയത്ത് വിടർന്ന പൂക്കളെയും, രാത്രിസമയത്ത് വിടർന്ന പൂക്കളെയും കർത്താവ് രണ്ടായി തരംതിരിച്ചു. അതുപോലെ ശിഷ്യന്മാരെയും കർത്താവ് തരംതിരിച്ചു, ഒന്ന് പരസ്യമായി പകൽസമയത്ത് കർത്താവിനെ അനുഗമിക്കുന്ന ശിഷ്യന്മാർ, മറ്റേത് രാത്രിയിൽ അവനെ അനുഗമിക്കുന്ന രഹസ്യ ശിഷ്യന്മാർ.

യേശുവിനെ അനുഗമിച്ച 12 ശിഷ്യന്മാരും പകലിൽ അനുഗമിക്കുന്ന റോസാപുഷ്പങ്ങൾ പോലെയായിരുന്നു. അതേ സമയത്ത് രാത്രിയിൽ അനുഗമിക്കുന്ന രഹസ്യ ശിഷ്യന്മാരായ അരിമത്യ ജോസഫ്, നിക്കോദിമോസ് തുടങ്ങിയവർ താമരയെ പോലെ മനം ഉള്ളവർ ആയിരുന്നു.

ഇന്ന് സഭ രണ്ട് രീതിയിൽ പ്രവർത്തിക്കുന്ന ഒന്ന് എല്ലാവരും കാണുന്ന  പരസ്യമായ സഭ, മറ്റേത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന സഭ, ഇതിൽ നിങ്ങൾ ഏത് സഭയിൽ പെട്ടവർ ആയാലും, താമരയെ പോലെ സുഗന്ധം പരത്തുന്ന വിശ്വാസികൾ ആണോ നിങ്ങൾ എന്നത് പ്രധാനമായി ചിന്തിക്കേണ്ട കാര്യം. ദൈവമക്കളെ നിങ്ങളുടെ പരസ്യ ജീവിതത്തിലും, രഹസ്യ ജീവിതത്തിലും കർത്താവിനു വേണ്ടി സുഗന്ധം പരത്തുന്നവറായി ഇരിപ്പിൻ.

ഓർമ്മയ്ക്കായി:-  അത്തിക്കായ്കൾ പഴുക്കുന്നു മുന്തിരി പൂത്തു സുഗന്ധം വീശുന്നു, പ്രിയ എഴുന്നേൽക്ക് എസുന്ദരി വരിക (ഉത്തമഗീതം 2: 13).

Leave A Comment

Your Comment
All comments are held for moderation.