No products in the cart.
ഫെബ്രുവരി 13 – നൽകും
കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു. (സദൃശ്യവാക്യങ്ങൾ 21 :31)
ഒരു പ്രായമായ സഹോദരനും അദ്ദേഹത്തിsâ ഭാര്യയും അധ്യാപകന്മാർ ആയിരുന്നു, അവർ വളരെ പാവപ്പെട്ടവർ ആയിരുന്നു പക്ഷേ കർത്താവിനെ സ്നേഹിച്ച അവർ തങ്ങളുടെ മക്കളെ പഠിപ്പിച്ച വളരെ വലിയ നിലയിൽ എത്തിച്ചു, ഒപ്പം നല്ലരീതിയിൽ ദൈവഭക്തിയും പഠിപ്പിച്ചു അവർ പഠിച്ച് ഉയർന്ന അവസ്ഥയിൽ എത്തി, മക്കളുടെ ജീവിതത്തിൽ കർത്താവ് ഉണ്ടായിരുന്ന കാരണം കൊണ്ട് കർത്താവു അവരെ വലിയവർ ആക്കി.
മാതാപിതാക്കൾ മക്കൾക്ക് നല്ല ഭക്ഷണം കൊടുക്കാം നല്ല വസ്ത്രങ്ങളെ കൊടുക്കാം ഒരുപാട് പൈസ അവർക്ക് വേണ്ടി ചെലവാക്കാം ഇത് എല്ലാം കൊടുത്ത ശേഷം ക്രിസ്തുവിനെ അവർക്ക് നൽകാതെ പോയാൽ അവർ ഉയർന്ന അവസ്ഥയിൽ എത്തുകയില്ല. ദൈവഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. കർത്താവിനെ സ്നേഹിക്കുന്ന താണ് നമ്മുടെ വിജയരഹസ്യം. മക്കൾ എത്രത്തോളം കഷ്ടപ്പെട്ട് പഠിച്ചാലും അവർക്ക് വിജയം നൽകുന്നത് ദൈവം ആകുന്നു അതുകൊണ്ട് ശലോമോൻ ഇങ്ങനെ എഴുതി കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു. (സദൃശ്യവാക്യങ്ങൾ 21 :31)
അവരെ പടയിൽ തനിക്കു മനോഹരതുരഗം ആക്കും. (സെഖര്യാവ് 10 :3) എന്ന് സത്യവേദപുസ്തകം പഠിപ്പിക്കുന്നു പരീക്ഷയിലും ജോലിയിലും മറ്റ് ഏത് സാഹചര്യത്തിലും ദൈവം നമ്മുടെ മക്കളെ ശക്തിയുള്ള കുതിരകൾ ആയി നിർത്തും.
കർത്താവിsâ ദയ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകുമാറാകട്ടെ നിങ്ങളുടെ എല്ലാ പരിശ്രമ വേലകളിലും അവനെ എപ്പോഴും മുൻപന്തിയിൽ നിർത്തുക. ദൈവവചനം പറയുന്നു ആദ്യം ദൈവത്തിsâ രാജ്യം അന്വേഷിക്കുക എന്ന്( മത്തായി 6: 33) നിsâ വഴികളിൽ ഒക്കെയും നീ അവനെ ഓർത്തുകൊള്ളുക അപ്പോൾ അവൻ നിന്നെ പാതയെ നേരെയാകും (സദൃശവാക്യങ്ങൾ 3 :6)
ഏതു വക പ്രശ്നമുണ്ടായാലും കർത്താവു നിങ്ങൾക്ക് അതിൽ വിജയം നൽകും, കാണാൻ ദേശത്ത് മല്ലന്മാർ ഉണ്ട് എന്ന് യോശുവായും കാലേബും വിഷമിച്ച ഇല്ല. അത് എത്ര സുരക്ഷിതമായ പട്ടണം എന്ന കാര്യത്തിൽ അവർക്ക് ഭയം ഉണ്ടായില്ല, അവർ പറഞ്ഞത്, യഹോവാ നമ്മിൽ പ്രസാദിച്ചാൽ ആ ദേശത്ത് നമ്മെ എത്തിച്ചു പാലും തേനും ഒഴുകുന്ന ദേശത്തേ നമുക്ക് നൽകും( സംഖ്യ 14 :8)
കർത്താവു നമ്മുടെ കൂടെ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ അതിനെ ജയിക്കാം എന്ന് അവർ വിചാരിച്ചു. ദൈവമക്കളെ, എപ്പോഴും കർത്താവിനെ മുമ്പിൽ നിർത്തി വിജയം കിട്ടും എന്നുള്ള വിശ്വാസത്തോടെ സംസാരിക്കുക നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. (1 കൊരിന്ത്യർ 15 :57)
ഓർമ്മയ്ക്കായി:- ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിsâ മേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.(സി.എച്ച്.32:8)