No products in the cart.
ഫെബ്രുവരി 22 – അപ്പം!
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിsâ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എsâ മാംസം ആകുന്നു. (യോഹന്നാൻ 6 :51).
ആദിയിലെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഏദന് തോട്ടത്തിൽ അവനെ വെച്ചപ്പോൾ ജീവ വൃക്ഷത്തിsâ ഫലം അവന് തിന്നാൻ നൽകി. മനുഷ്യൻ ജീവനിൽ നിലനിൽക്കുവാൻ വേണ്ടിയും ജീവനിൽ വളർന്നു പൂർണ്ണപെടുവാൻ വേണ്ടിയും മനുഷ്യന് അതിനെ സന്തോഷത്തോടെ നൽകി.
ജീവ വൃക്ഷത്തിന് ഫലത്തെ നൽകിയവൻ, ഇസ്രായേലിന് ആകാശത്തുനിന്ന് മന്ന നൽകി. നമുക്ക് ജീവsâ അപ്പം നൽകി, എന്നുവച്ചാൽ കർത്താവിsâ വചനം തന്നെ ആപ്പം. അന്നുള്ള അപ്പത്തെ ഞങ്ങൾക്ക് തരേണമേ എന്ന് പ്രാർത്ഥിക്കുന്ന സമയത്ത് കർത്താവു സത്യവേദപുസ്തകം പറയുന്ന സകല സമൃദ്ധിയെയും നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ ആത്മാവിന് ശക്തിയും ബലവും, നൽകുന്നു.
ഇത് കഴിക്കുവാൻ കഴിയാതെപോയ അനേകർ ശക്തിയില്ലാതെ തളർന്നു ജീവിക്കുന്നത് കാണാം. അവർക്ക് ഒരു ചെറിയ പ്രശ്നമുണ്ടായാലും തളർന്നുപോകും, ഇടയ്ക്കിടെ തളർന്നു താഴെ വീഴും, അവർ ജീവsâ അപ്പത്തെ ഭക്ഷിക്കാത കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. വാഗ്ദാനങ്ങളെ അവർ അവകാശമാക്കി വെച്ചിട്ടില്ല, വിശ്വാസ വാക്കുകളെ സംസാരിക്കുവാൻ അവർക്ക് കഴിവില്ല.
കർത്താവ് എപ്പോഴും തsâ മക്കൾക്ക് വളരെ വലിയ സംഭവങ്ങളെ നൽകുന്നു. ജീവിതകാലം ഒക്കെയും ദൈവവചനത്തെ ഭക്ഷണമായി അവൻ നമുക്ക് നൽകിയിരിക്കുന്നു. പണ്ഡിതൻ ഇങ്ങനെ പറഞ്ഞു, ഞാൻ അറുപത്തി ഒമ്പത് വർഷമായി ദൈവവചനം വായിച്ച് ധ്യാനിച്ച് ജീവിക്കുന്നു, ഇപ്പോഴും കർത്താവിsâ പാദത്തിങ്കൽ ഇരുന്ന് അവsâ വചനം തുറക്കുന്ന സമയത്ത് ഒരു വിദ്യാർത്ഥിയായി മാത്രമേ ഞാൻ ഇരിക്കുന്നുണ്ട്. ഒരു മനുഷ്യൻ ബുദ്ധി നേടാൻ എങ്ങനെ പുസ്തകം വായിക്കുന്നുവോ, അതുപോലെ ആത്മീയ ബുദ്ധി നേടുവാൻ വേണ്ടി ഞാൻ ഇതിനെ വായിക്കുന്നു.
സത്യ വേദപുസ്തകം പറയുന്നു നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. (യോഹന്നാൻ 5: 39) ദൈവം നിങ്ങൾക്ക് സത്യവേദപുസ്തകത്തിലെ ഒരു പുസ്തകമായി നൽകിയിരിക്കുന്നു. ചരിത്ര പുസ്തകം നിയമപുസ്തകം വിജ്ഞാന പുസ്തകം കണക്ക് പുസ്തകം ബുദ്ധി ഉപദേശിക്കുന്ന പുസ്തകം പാട്ടുപുസ്തകം എന്ന് എത്രയെത്ര പുസ്തകങ്ങൾ ഉണ്ടോ എല്ലാം ഒന്നിച്ചുകൂട്ടി സത്യവേദപുസ്തകം ആയി നിങ്ങളുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു.
നിsâ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; (സങ്കീർത്തനം 84 :10) എന്ന് സത്യവേദപുസ്തകം പറയുന്നു. ദൈവമക്കളെ സത്യ വേദ വചനം നിങ്ങൾക്ക് ആരോഗ്യമുള്ള ഒരു ഭക്ഷണം ആയി തീരട്ടെ.
ഓർമ്മയ്ക്കായി:- അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരു മായുള്ളോരേ വെള്ളത്തിന്നു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. (യെശ 55:1)