No products in the cart.
ഫെബ്രുവരി 19 – കൂടാരം
ദാവീദിൻ കൂടാരത്തെ ഞാൻ അന്നാളിൽ നിവിർത്തുകയും അതിsâ പിളർപ്പുകളെ അടെക്കയും അവsâ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു (ആമോസ് 9 :12).
പഴയനിയമത്തിലെ ആദ്യമായി നോഹയുടെ കൂടാതെ കുറിച്ച് ദൈവവചനം പറയുന്നു അവിടെ അവൻ മദ്യപിച്ച് ലഹരി പിടിച്ചവൻ ആയി കൂടാരത്തിൽ കിടന്നു (ഉല്പത്തി 9 :21). സോദോമിന് നേരെ ലോത്ത് കൂടാരമടിച്ചു (ഉല്പത്തി 13 :12) എന്ന് സത്യവേദപുസ്തകം പറയുന്നു.
അബ്രഹാമിsâ വിശ്വാസ കൂടാരം. വിശ്വാസത്തിൽ അബ്രഹാം വാഗ്ദത്തം ചെയ്ത ദേശത്ത് പരദേശിയെ പോലെ സഞ്ചരിച്ചു, ആ വാഗ്ദത്തതിsâ കൂട്ടഅവകാശികളായി ഇസഹാക്കും യാക്കോബും കൂടാരങ്ങളിൽ പാർത്തു (എബ്രായർ 11 :9).
ഇസഹാക്കിsâത് ധ്യാനത്തിന് കൂടാരം. യാക്കോബിsâത് പ്രാർത്ഥനയോടെ ദൈവത്തോട് യുദ്ധം ചെയ്യുന്ന കൂടാരം. സത്യ വേദപുസ്തകം പറയുന്നു “യാക്കോബേ, നിsâ കൂടാരങ്ങൾ യിസ്രായേലേ, നിsâ നിവാസങ്ങൾ എത്ര മനോഹരം!” (സംഖ്യ 24:.5)
പഴയനിയമത്തിൽ ഒരുപാട് കൂടാരങ്ങൾ ഉണ്ടായിരുന്നെങ്കിലും ദാവീദിsâ കൂടാരത്തെ മാത്രം ഞാൻ വീണ്ടും പണിയും എന്ന ദൈവം വാഗ്ദാനം ചെയ്തു കാരണം അത് ഒരു ആരാധനയുടെ കൂടാരം സ്തോത്രത്തിsâ കൂടാരം. സത്യ വേദപുസ്തകം പറയുന്നു ഉല്ലാസത്തിsâ യും ജയത്തിsâ യും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; (സങ്കീർത്തനം118:15).
ദാവീദിsâ കാലത്തിനുശേഷം അവനെപ്പോലെ നൃത്തം വച്ച് വാദ്യഘോഷത്തോടെ പാടിയ ഭക്തന്മാരെ നമുക്ക് കാണുവാൻ സാധിക്കുകയില്ല, അപ്പോസ്തലന്മാരുടെ കാലത്തിനുശേഷം പതിനാറാം നൂറ്റാണ്ട് വരെ സഭയിൽ ഒരു ഉണർവ് ഉണ്ടായിരുന്നി നില്ല.
പക്ഷേ കർത്താവിsâ വരവിനു മുമ്പായി ദാവീദിനെ കൂടാരത്തെ ഞാൻ വീണ്ടും പണിയും എന്ന് കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്നു, തsâ വരവിനു മുമ്പായി ഒരു ആരാധനയുടെ അഭിഷേകത്തെ ദൈവം തsâ മക്കൾക്ക് നൽകുവാൻ ആഗ്രഹിക്കുന്നു സ്തുതിച്ച സ്തോത്രം ചൊല്ലി കർത്താവിനെ മഹത്വപ്പെടുത്തുന്ന ദാവീദിനെ സന്തതിയെ അവൻ തീർച്ചയായും എഴുന്നേല്പിക്കും.
കർത്താവിsâ വരവ് വളരെ അടുത്തതാകയാൽ, മണവാട്ടി സഭ അവനെ സ്തുതിയോടെ സ്തോത്രതോടും പാട്ടിനെ ശബ്ദത്തോടും എതിരേറ്റു പോകണമല്ലോ? ദുഃഖം മുഖവും പിറുപിറുപ്പും നിങ്ങൾക്കുള്ളതല്ല.
ദൈവ മക്കളെ ഈ അവസാനത്തെ നാളുകളിൽ കർത്താവു നിങ്ങൾ ഓരോരുത്തരെയും ആനന്ദ തൈലം കൊണ്ട് അഭിഷേകം ചെയ്തു സന്തോഷത്തിൽ നിറയ്ക്കണം എന്ന് ആഗ്രഹിക്കുന്നു ദാവീദിനെ കൂടാരം കർത്താവ് വീണ്ടും പണിയും.
ഓർമ്മയ്ക്കായി:- ബഹുജനത്തിsâ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിsâ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.(യെശ 13:4).