No products in the cart.
ഫെബ്രുവരി 16 – ഉത്തമഗുണം
ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.( യെശ 32 :8).
ധാരാളമായി നൽകുന്ന സ്നേഹമുള്ള ഹൃദയത്തിsâ സ്വഭാവമാണ് ഉത്തമഗുണം, ഇത് ഓരോ ദൈവപൈതലിന് ഉണ്ടായിരിക്കേണ്ട ഒരു ഗുണം ആകുന്നു.
മനുഷ്യനു മാത്രമല്ല ഈ നൽകുന്ന ഗുണം എല്ലാറ്റിനും ഉണ്ട്. മരം ധാരാളം ഫലം നൽകുന്നു, ലോകത്ത് എത്ര കോടി ജനങ്ങൾ ഉണ്ടെങ്കിലും അവർക്ക് എല്ലാവർക്കും കൃഷി ഭക്ഷണം നൽകുന്നു, കോഴി ദിവസേന മുട്ട നൽകുന്നു. കടലിലെ മത്സ്യങ്ങൾ മനുഷ്യന് ആഹാരം ആയി തീർന്നു, മനുഷ്യൻ അല്ലാതെ പ്രകൃതിയിൽ ഇത്രത്തോളം ദാനം നൽകുന്ന ഉത്തമഗുണം ഉണ്ടെങ്കിൽ നിങ്ങൾക്ക് ആ ഗുണം വേണ്ടേ? നിങ്ങൾ ദാനശീലനായ ക്രിസ്തുവിsâ മക്കൾ അല്ലയോ?
ഞാൻ നല്ലവൻ ആകകൊണ്ടു നിsâ കണ്ണു കടിക്കുന്നുവോ?( മത്തായി 20 :15) എന്ന് യേശുക്രിസ്തു ചോദിച്ചു യേശുവേ പോലെ നല്ലവൻ ആരുമില്ല അവസാന മണിക്കൂറിൽ ജോലിക്ക് വന്ന ജോലിക്കാരനും ഒരുദിവസം പണംനൽകി, അവൻ അഞ്ചപ്പം, 2 മീനെയും അനുഗ്രഹിച്ച് ആവശ്യം പോലെ ജനങ്ങൾക്ക് ഭക്ഷണം നൽകി, എല്ലാം മനുഷ്യർ മേലും മഴ പെയ്യുവാൻ അവൻ കൽപ്പിക്കുന്നു.
ശത്രുവിനെ സ്നേഹിക്കുവാൻ കർത്താവ് പറഞ്ഞു, നന്മ ചെയ്യുവാനും തിരികെ കിട്ടുമെന്ന് വിചാരിക്കാതെ കടം കൊടുക്കുവാനും അവൻ പറഞ്ഞു, അപ്പോൾ സ്വർഗ്ഗത്തിൽ നിങ്ങൾക്ക് വളരെ അധികം ഫലമുണ്ടാകും, നിങ്ങൾ അത്യുന്നsâ മക്കൾ എന്ന് ജോസഫിനെ നോക്കുവിൻ വിളിക്കപ്പെടും. അവൻ എല്ലാർക്കും നന്മ ചെയ്യുന്നുവല്ലോ (ലൂക്കോസ് 6 :35)
ജോസഫിനെ നോക്കുവിൻ അവൻ എത്രത്തോളം ഉത്തമന്നായിരുന്നു, അവsâ സ്വന്തം സഹോദരന്മാർ അവനെ വിരോധിച്ചു, കുഴിയിൽ വലിച്ചെറിഞ്ഞു, കച്ചവടക്കാർക്ക് അവനെ വിറ്റു. പക്ഷേ ജോസഫ് വലിയവനായ സമയത്ത് തന്റെ സഹോദരന്മാർക്ക് തsâ ഉത്തമ ഗുണത്തെ വെളിപ്പെടുത്തി, അവരുടെ ചാക്ക് സഞ്ചികളിൽ ധാന്യങ്ങൾ കൊണ്ട് നിറച്ചു, അവരുടെ പണം അവർക്ക് നൽകി (ഉല്പത്തി 42 :25) തന്റെ പിതാവും മരിച്ച ശേഷവും തsâ സഹോദരന്മാരോട് സ്നേഹം ആയിട്ട് ഇടപെട്ടു. നല്ല വെള്ളം ഉണ്ടായിരുന്ന സ്ഥലം അവർക്ക് നൽകി. അവരെ തന്റെ കൂടെ നിർത്തി.
ജോസഫ് അത്രയും ഉത്തമ ഗുണവും ദയയും ഉള്ളവൻ എങ്കിൽ, പുതിയ നിയമത്തിൽ ക്രിസ്തുവിനെ ദയയെ നാം രുചിച്ചറിഞ്ഞു അതിsâ പങ്കാളികൾ ആയിരിക്കണം.
ദൈവമക്കളെ നാമും ഉത്തമഗുണം ഉള്ളവരായി പാവപ്പെട്ടവരോട് മനസ്സലിഞ്ഞു ധാരാളമായി നൽകണം അപ്പോൾ ദൈവം നിങ്ങളെ അധികമായി അനുഗ്രഹിക്കും
ഓർമ്മയ്ക്കായി:- യഹോവ നിനക്കു തsâ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല. (ആവർത്തനം 28: 12).