No products in the cart.
ഫെബ്രുവരി 08 – ധ്യാനം
എന്sâ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും. (സങ്കീർത്തനം 104:: 34)
ആത്മീയ ഉയർച്ചയ്ക്ക് ധ്യാനം വളരെ വലിയ പരിശീലനം ആകുന്നു, ദൈവ ഭക്തിയിൽ വളരുവാൻ ഇത് വളരെ അധികം പങ്കുവഹിക്കുന്നു, ദാവീദ് തsâ അനുഭവത്തിൽ ഞാൻ അവനെ ധ്യാനിക്കുന്ന സമയം വളരെയധികം സന്തോഷം ഉള്ളതായിരിക്കും എന്ന് എഴുതുന്നു, ദൈവജനത്തിന് ധ്യാന ജീവിതം വളരെ വിലപ്പെട്ടതാകുന്നു. അവ നിങ്ങളുടെ ചിന്തയെ വളർത്തുന്നു നിങ്ങൾ എപ്പോഴും ആത്മീയമായി യുവത്വത്തിൽ നിൽക്കുവാൻ സഹായിക്കുന്നു.
ഒരു മനുഷ്യsâ ജീവിതത്തിൽ വിജയവും തോൽവിയും അവsâ ചിന്തയിലും വിചാരത്തിലും മാത്രമേ ഉള്ളൂ എന്ന കാര്യം നിങ്ങൾ ഒരിക്കലും മറക്കരുത്, ദൈവത്തെ ധ്യാനിക്കുന്ന ഒരു മനുഷ്യsâ മനസ്സിൽ പിശാച് പല തിന്മയായ വിത്തുകളെ വിതയ്ക്കുന്നു, ജഡ മോഹങ്ങളെ വിതയ്ക്കുന്ന പാവത്തിനെ ചിന്തകളെ വളർത്തുന്നു.
ദൈവവചനത്തിൽ കാണുന്ന സകല വിശുദ്ധന്മാരും ദൈവത്തെ ധ്യാനിക്കുന്നതിൽ സൂക്ഷ്മത ഉള്ളവർ ആയിരുന്നു. ഇസഹാക്ക് സന്ധ്യാസമയങ്ങളിൽ പ്രാർത്ഥിക്കുവാൻ വേണ്ടി മരുഭൂമിയിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു (ഉല്പത്തി 24: 63) ദാവീദ് തsâ ധ്യാന അനുഭവത്തെക്കുറിച്ച് പറയുന്ന സമയത്ത്തിരുവചനം ധ്യാനിക്കേണ്ടതിന്നു എsâ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
(സങ്കീർത്തനം 119:: 148) എന്നു പറയുന്നു, പ്രാർത്ഥനയും ധ്യാനവും നിങ്ങടെ ആത്മാവിന് ശക്തിയുള്ള താകുന്നു, അത് നിങ്ങളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നു. കനാൻ ദേശത്തെ അവകാശം ആക്കുവാൻ ചെല്ലുന്നതിന് മുമ്പ് യോശുവയ്ക്കു ദൈവം ഒരു ആലോചന നൽകി. വചനധ്യാനനിരതനായി ഇരിക്കുക എന്നതാണ് അത്.ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിsâ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിsâ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.(യോശുവ1:8)
ഈ വാക്യങ്ങളെ ഒന്ന് ചിന്തിക്കുക യോശുവയ്ക്കു മുമ്പിൽ ഒരുപാട് യുദ്ധ കളം മുണ്ടായിരുന്നു അവൻ കാണാനില് ഉണ്ടായിരുന്ന 7 ജാതികൾക്ക് എതിരായും, 31 രാജാക്കന്മാർക്ക് എതിരായും യുദ്ധം ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നു അതുകൊണ്ട് അവനു സക്തി ആവശ്യമായിരുന്നു.
അതിലും വലുതായി ശരീരത്തിൽ ശക്തി, ആത്മശക്തി തുടങ്ങിയവ ആവശ്യമായിരുന്നു, അകത്തെ മനുഷ്യൻ ശക്തിപ്പെടുത്തുവാൻ ധ്യാനം അത്യാവശ്യമാണ്. ദൈവ മക്കളെ ധ്യാന ജീവിതം ഒരു അനുഗ്രഹത്തിന് ജീവിതം എന്ന് നാം മനസ്സിലാക്കണം.
ഓർമ്മയ്ക്കായി:- എsâ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എsâ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു. (സങ്കീർത്തനം 39 :3