No products in the cart.
ഓഗസ്റ്റ് 17 – ഫലം കായ്ക്കുന്ന വൃക്ഷം
യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു. (ഉൽപ്പത്തി 49 :22)
യാക്കോബ് വാർദ്ധക്യ സമയത്ത് തന്റെ പന്ത്രണ്ട് മക്കളെയും വിളിച്ച് അവരെ പൂർണ്ണഹൃദയത്തോടെ അനുഗ്രഹിച്ചു, ആ അനുഗ്രഹ വാക്കുകൾ പിന്നീട് പ്രവചനം ആയി തീർന്നു, ആ പ്രവചനം അവരെ കുറിച്ചും അവരുടെ മക്കളെ കുറിച്ചും ഉള്ളതാകുന്നു മേൽപ്പറഞ്ഞ വചനം യാക്കോബു തന്റെ മഹനായ ജോസഫിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആകുന്നു.
ജോസഫിന്റെ ജീവിതത്തെക്കുറിച്ച് നാം നോക്കുമ്പോൾ അത് വളരെ അധികം ദുഃഖം നിറഞ്ഞ ആയിരുന്നു, അവന്റെ അമ്മ അവൻ വർധിച്ചുവരും എന്ന അർത്ഥത്തിൽ അവന് ജോസഫ് എന്ന് പേരിട്ടു എന്റെ മകനേ നീ വളരെയധികം വർധിക്കണം എന്നും നിന്റെ അതിർത്തികൾ വളരെ അധികം ഉണ്ടാവണമെന്നും അവളുടെ അമ്മ ആഗ്രഹിച്ചു.
പല വർഷങ്ങളായി അവന്റെ അമ്മയ്ക്ക് മക്കളില്ലാതിരുന്ന അവസ്ഥയിൽ കാലങ്ങൾ കഴിഞ്ഞ് ജോസഫ് ജനിച്ച കാരണം അവന്റെ പേരിൽ അവൾക്ക് വളരെ അധികം സ്നേഹം ഉണ്ടായിരുന്നു, പക്ഷേ അവൻ ബാലനായിരുന്ന സമയത്ത് തന്നെ അവളുടെ അമ്മ മരിച്ചു അമ്മയുടെ സ്നേഹം ബാലൻ ആയിരിക്കുമ്പോൾ ഇല്ലാതെ ആകുന്നത് എത്രത്തോളം ദുഃഖം നിറഞ്ഞ ആയിരിക്കുന്നു, അമ്മയെ ഓർത്ത് എപ്പോഴും ജോസഫ് ദുഃഖിച്ചു കരയുമായിരുന്നു.
മാത്രമുണ്ടായ ജോസഫിന്റെ സകല സഹോദരന്മാരും അവനെ വളരെ അധികം വിരോധിച്ചു അവന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി അവർ അസൂയ നിറഞ്ഞവർ ആയിരുന്നു അവസാനം ജോസഫിനെ അവർ ഈജിപ്തിലേക്ക് യാത്രയായ വ്യാപാരികൾ കയ്യിൽ വിറ്റു, സകല രീതിയിലും അവൻ ഒരു അനാഥനെ പോലെ ജീവിച്ചു, പക്ഷേ കർത്താവ് മനസ്സലിവ് ഉള്ളവൻ ആയിരിക്കുന്നു അമ്മയെപ്പോലെ അവൻ സ്നേഹിക്കുന്നു അമ്മയുടെ സ്നേഹവും പിതാവ് ഇല്ലാതിരിക്കുന്ന സമയത്ത് അപ്പനെ പോലെയും അവൻ നമ്മെ കരുതുന്നു, സ്വന്തം സഹോദരന്മാരെ കാൾ കൂടുതൽ സ്നേഹം അവനുണ്ട്.
കർത്താവു ജോസഫിനെ വെറുതെവിട്ടില്ല അവളെ ഫലം കായ്ക്കുന്ന മുന്തിരി ചെടിയായി അനുഗ്രഹിക്കുവാൻ ആഗ്രഹിച്ചു, രാത്രി സമയങ്ങളിൽ ദൈവം ജോസഫിനോട് സംസാരിച്ചു swapnangal ദര്ശനങ്ങൾ തുടങ്ങിയവയെ അവനു നൽകി ഒരു ദിവസം സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ നമസ്കരിക്കുന്നത് ആയിട്ട് അവൻ ഒരു സ്വപ്നം കണ്ടു.
വേറെ ഒരു ദിവസം ജോസഫ് വിള നിലത്തിൽ വച്ച് താൻ കൊയ്തെടുത്ത കതിരുകൾ നിവർന്ന് നിൽക്കുന്നതും അവന്റെ സഹോദരന്മാർ കൊണ്ടുവന്ന കതിരുകൾ ഇവന്റെ കതിരുകൾക്ക് മുമ്പായി തലകുമ്പിട്ടു ഇരിക്കുന്നതും അവൻ കണ്ടു, കർത്താവു മനസ്സലിവ് ഉള്ളവൻ അവൻ തന്റെ സ്വപ്നങ്ങളും ദർശനങ്ങളും മുഖാന്തരം ജോസഫിനെ ആശ്വസിപ്പിച്ചു. ദൈവമക്കളെ ഇന്നും കർത്താവു നിങ്ങളെ ആശ്വസിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു, ഫലം കായ്ക്കുന്ന വൃക്ഷമായി മുന്തിരി ചെടിയായി നിങ്ങളെ നിലനിർത്തുവാൻ അവൻ വിചാരിക്കുന്നു, കർത്താവു നിങ്ങളെ അങ്ങനെ ആക്കി തീർത്തിരിക്കുന്നത് കൊണ്ട് അവനെ നന്ദിയോടെ സ്തുതിക്കുക.
ഓർമ്മയ്ക്കായി:- നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. (വെളിപാട് 22: 2)