Appam, Appam - Malayalam

മെയ് 21 – കീർത്തിയും പുകഴ്ചയും

“ഞാൻ െിങ്ങമള ഭൂെിയിമല സകലജാതികളുമടയും ഇടയിൽ കീർത്തിയും പ്രശ്ംസയുംആക്കിത്തീർക്കുമെന്നു യുഹാവഅരുളിമച്ചയ്യുന്നു (മസഫെയ 3:20).

െിങ്ങമള കീർത്തിയും രുകഴ്ച്ചയും ആക്കി വയ്ക്കും എന്നതാകുന്നു കർത്താവു െിങ്ങൾക്ക് െൽകുന്ന ുപ്ശ്ഷ്ഠുെരിയ വാര്ദത്തം. െിങ്ങളുമട ശ്പ്തുക്കൾ െിങ്ങമള അരകീർത്തി മപ്പടുത്താൻ പ്ശ്െിച്ച എന്നിരിക്കാം. അവർ ആവശ്യെില്ലാത വാക്കുകൾ മകാണ്ട്െിങ്ങമള രഴിചാരി എന്നു ഇരിക്കാം.

രുക്ഷ കർത്താവു െിങ്ങളുമട രക്ഷത്ത് ഉള്ള കാരണം, അവൻ െിങ്ങളുമട ശ്പ്തുക്കളുമട ചതി ആുലാചെ, തുടങ്ങിയവമയ െിർെൂലൊക്കി തീർച്ചയായും െിങ്ങമള കീർത്തിയും രുകഴ്ചയും ഉള്ളവർആക്കിത്തീർക്കും.

ഒരു കുടുംബം ദാരിപ്ദയം മകാണ്ടു വളമരുയമറ ബുദ്ധിെുട്ടി, അവർ വാടക വീട്ടിൽ താെസിച്ചു, വളമര ബുദ്ധിെുട്ടുള്ള അവസ്ഥയായിരുന്നു, രുക്ഷ അവരുമട രക്കൽ ഉണ്ടായിരുന്ന ഏക ആപ്ശ്യം പ്രാർത്ഥെയായിരുന്നു, അവർ െുട്ടിപ്പായി പ്രാർത്ഥിച്ചു, ഒരു മതാഴിൽആരംഭിച്ചു. കർത്താവുആമതാഴിലിമെ വളമരഅധികംഅെുപ്രഹിച്ചു.

ഇന്ന് ബന്ധുക്കളുമട െുധയ കർത്താവു അവമര ഉയർന്ന അവസ്ഥയിൽ വച്ചിരിക്കുന്നു, ഞാൻ െിങ്ങമള കീർത്തിയും രുകഴ്ചയും ഉള്ളവർ ആക്കിത്തീർക്കും, എന്ന കർത്താവിമെ വാര്ദാെപ്രകാരം അവൻ അവമര ആത്മീയൊയും ുലാക പ്രകാരവും ഉയർച്ചയിൽ എത്തിച്ചു.

കർത്താവു അപ്ബഹാെിമെ വിളിച്ച്സെയത്ത്ഞാൻ െിമന്ന വലിയ ജാതി ആക്കി െിമന്ന അെുപ്രഹിച്ച െിമെ ുരർ െഹതവമപ്പടുത്തും, െീ അെുപ്രഹം ഉള്ളവൻ ആയിരിക്കും (ഉല്പത്തി12 :2) എന്നു രറഞ്ഞു അവൻ രറഞ്ഞപ്രകാരം തമന്ന അപ്ബഹാെിമെ അെുപ്രഹിച്ചു അപ്ബഹാെിെ് ഇഹുലാകത്തിൽ അെുപ്രഹം ഉണ്ടായിരുന്നു, ആത്മീയൊയും അെുപ്രഹം ഉണ്ടായിരുന്നു, സവർുലാകത്തിലും അെുപ്രഹം ഉണ്ടായിരുന്നുഅവെു െിതയൊയഅെുപ്രഹം ഉണ്ടായിരുന്നു.

യഹൂദർ, ഇപ്സാുയലയർ അപ്ബഹാെിമെ തങ്ങളുമട രിതാവ്എന്ന്വിളിക്കുന്നു, ഇവൻ ആദയ രിതാവും, െൂത്തവെ് െുതിർന്നവൻ വിുശ്ഷമപ്പട്ടവൻ എന്ന് വിളിക്കമപ്പടുന്നു,  െുസ്ലിെുകൾ ഇവമെ ഇപ്ബാഹിം െബിഎന്നും വലിയ പ്രവാചകൻ എന്നും വിളിക്കുന്നു

രുതിയ െിയെത്തിൽ കർത്താവായ ുയശ്ുപ്കിസ്തുവിമെ െുൻരാെികളുമട ചരിപ്തമത്ത രറ്റി രറയുന്ന സെയത്ത്അപ്ബഹാെിമെ രുപ്തൊയ ദാവീദിമെ രുപ്തൊയ ുയശ്ുപ്കിസ്തുവിമെ വംശ്ാവലി (െത്തായി 1:1) എന്നു രറയ മപ്പടുന്നു, അവൻ വിശ്വാസികളുമട രിതാവ്എന്ന്വിളിക്കമപ്പട്ടു, എപ്ബായരുമട രിതാവ്എന്ന്വിളിക്കമപ്പട്ടു,  മൊത്തത്തിൽ ദദവം അപ്ബഹാെിമെ ുരര്ഭൂെിയിൽ വളമര വലുതാക്കി, അവമെ െഹതവമപ്പടുത്തി.

ദദവെക്കമള കർത്താവു െിങ്ങമളയും ഈ ഭൂെിയിൽ കീർത്തിയും രുകഴ്ച്ചയും ഉള്ളവർ ആക്കി തീർക്കും. സതയ ുവദരുസ്തകം രറയുന്നു “ധെവും ബഹുൊെവും െിങ്കൽ െിന്നു വരുന്നു; െീ സർവ്വവും ഭരിക്കുന്നു; ശ്ക്തിയും ബലവും െിമെ കയ്യിൽ ഇരിക്കുന്നു” (1 ദിെ 29:12)

ഓർെയ്ക്കായി: “അവൻ ആകുന്നു െിമെ രുകഴ്ച; അവൻ ആകുന്നു െിമെ ദദവം; െീ കണ്ണാമല കണ്ടിട്ടുള്ള െഹത്തും ഭയങ്കരവുൊയ കാരയങ്ങമള െിെക്കുു വണ്ടി മചയ്തതുഅവൻ തുന്ന (ആവർത്തെം 10: 21).

Leave A Comment

Your Comment
All comments are held for moderation.