No products in the cart.
മാർച്ച് 13 – നിവർത്തിക്കും
എsâ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തsâ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും. (ഫിലിപ്പിയർ 4 :19)
കുറവില്ലാതെ മനുഷ്യൻ ആരും തന്നെയില്ല. ചിലർക്ക് ശരീരത്തിൽ ചിലർക്ക് മനസ്സിൽ കുറവുണ്ട്, ചിലർക്ക് ആത്മീയമായി സ്വസ്ഥത ഇല്ലാത്ത അവസ്ഥ, പാവം കാരണം കുറവുകളും ശാപവും, ഭൂമിയിൽ വർധിച്ചു, ഏതൻ തോട്ടത്തിലെ സമൃദ്ധി പൂർണ്ണത്വം തുടങ്ങിയവ പാവം കാരണം ഇല്ലാതെയായി, ലോകത്തിൽ ഭക്ഷണ ക്ഷാമം, ബുദ്ധിയില്ലായ്മ, ആരോഗ്യം ഇല്ലായ്മ എന്ന ഒരുപാട് കുറവുകളുണ്ടെങ്കിലും, കർത്താവു ആ കുറവുകളെല്ലാം നിവൃത്തി ആകുന്നവൻ ആകുന്നു, നിവൃത്തി പൂർണ്ണ തുടങ്ങിയവയെ നൽകുന്നു.
സത്യവേദപുസ്തകം പറയുന്നു “ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല”.( സങ്കീർത്തനം 34:10) ചില സത്യവേദപുസ്തക തർജ്ജിമയിൽ ഈ വാക്യം ശക്തിമാൻമാരായ ബലവാന്മാർ ക്ഷാമം കൊണ്ട് വിശന്നുവലഞ്ഞിരിക്കും. പക്ഷേ ദൈവമക്കൾക്ക് ഒരു കുറവും ഉണ്ടാവുകയില്ല, എന്നും എഴുതപ്പെട്ടിരിക്കുന്നു.
നിങ്ങളെ വിളിച്ചവൻ ആർ? നയിക്കുന്നവൻ ആർ? നിങ്ങളുടെ ഇടയൻ ആർ? സ്വർഗ്ഗാധിസ്വർഗ്ഗങ്ങളെ സൃഷ്ടിച്ച കർത്താവ് അല്ലയോ? അവനെ നോക്കി പാർക്കുക. ദാവീദ് അവനെ നോക്കി പാർത്തു പറയുന്നത് എന്തെന്നാൽ യഹോവ എsâ ഇടയനാകുന്നു എനിക്ക് മുട്ടു ഉണ്ടാകില്ല എന്നാണ് (സങ്കീർത്തനം 23:1)
നിങ്ങളുടെ വരുമാനം കുറഞ്ഞു പോയി എന്ന് നിങ്ങൾക്ക് ദുഃഖമുണ്ടോ? വരുമാനം കിട്ടിയ ഉടൻ തന്നെ കുടുംബത്തോടെ ദൈവത്തിsâ അടുക്കൽ വന്ന് “നല്ല ഇടയനെ ഇതിനെ അനുഗ്രഹിക്ക”എന്ന് പറയുക. അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ബോഷിപ്പിച്ച ദൈവം തീർച്ചയായും നിങ്ങളെ നടത്തും. മരുഭൂമിയിൽ മന്നാ വർഷിപ്പിച്ചു 20 ലക്ഷം പേരെ പോഷിപ്പിച്ച ദൈവം നിങ്ങളെയും നടത്തും.
പലരും കുറവുകൾ വരുന്ന സമയത്ത് കർത്താവിനെ നോക്കി പാര്ക്കാതെ, ആരുടെ അടുക്കൽ പോയി കടംവാങ്ങിക്കും, എന്ത് സാധനം പണയം വയ്ക്കുമെന്ന് ചിന്തിക്കുന്നു. ഇങ്ങനെ അവരുടെ ചിന്ത കടം വാങ്ങിക്കുവാൻ പോകുന്ന അവസരത്തിൽ കർത്താവു അവരെ കടക്കാരുടെ കയ്യിൽ ഏൽപ്പിക്കും, അതേസമയത്ത് ഒരു മനുഷ്യൻ യഹോവ എsâ ഇടയനാകുന്നു, എനിക്ക് എന്ത് കുറവ് വന്നാലും ഞാൻ കടം മേടിക്കുകയില്ല എന്ന് തീരുമാനിക്കുന്ന അവസരത്തിൽ കർത്താവു അവർക്ക് അത്ഭുതങ്ങൾ ചെയ്യും.
ദൈവ മക്കളെ നിങ്ങൾക്ക് കുറവുകൾ സംഭവിക്കുന്ന സമയത്ത് സാരെഫാത്തിൽ ഉള്ള വിധവയുടെ മാവയും എണ്ണയെയും അനുഗ്രഹിച്ച പോലെ, എനിക്കും ആ അനുഗ്രഹം നൽകേണമേ എന്ന് പ്രാർത്ഥിക്ക, നിങ്ങൾ അവനെ അന്വേഷിക്കുന്ന സമയത്ത് തീർച്ചയായും നിങ്ങളുടെ കുറവുകളെല്ലാം അവൻ നിവർത്തി ആക്കും
ഓർമ്മയ്ക്കായി:.എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. (യാക്കോബ് 1: 4)