Appam - Malayalam, AppamAppam - Malayalam

മാർച്ച് 05 – പ്രകാശം ആക്കും

നീ എദീപത്തെ കത്തിക്കും; ദൈവമായ യഹോവ എഅന്ധകാരത്തെ പ്രകാശമാക്കും. (സങ്കീർത്തനം 18 :28)

ദൈവമേ എsâ വിളക്ക് കത്തിക്കുക, എന്നിലുള്ള ഇരുട്ടു മാറട്ടെ, എsâ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമായി ഇരിക്കുവാൻ എന്നെ സഹായിക്കേണമേ, എന്ന് സ്നേഹത്തോടെ ദാവീദ് കർത്താവിsâ അടുക്കൽ അപേക്ഷിക്കുന്നു, ഇത് എത്ര മനോഹരമായ അപേക്ഷയായിരിക്കുന്നു.

ഒരു വലിയ കമ്പനി ആരംഭിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു മന്ത്രിമാരോ പ്രസിഡണ്ടുമാരോ അവിടെ വിളക്ക് തെളിയിച്ചു ആ കമ്പനിയെ ആരംഭിക്കും. അപ്പോൾ ആ കമ്പനിയിൽ മുഴുവൻ പ്രകാശം പകരും, അത് ഒരു പ്രകാശിതമായ ആരംഭമായി തീരും. ഇരുളിനെ പൂർണ്ണമായി അകറ്റുന്ന ശക്തിയാന്ന്  വെളിച്ചം, അതുകൊണ്ട് അത് അനുഗ്രഹത്തിന്  അടയാളമായി തീരുന്നു.

ഇരുൾ നീക്കി വെളിച്ചം പകരുവാൻ മനുഷ്യൻ പലരീതിയിലുള്ള വിളക്കുകൾ കണ്ടുപിടിച്ചു. മൃഗത്തിsâ കൊഴുപ്പിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന വിളക്കുകൾ, മെഴുകുതിരികൾ, മണ്ണെണ്ണ വിളക്കുകൾ, വൈദ്യുതി വിളക്ക് തുടങ്ങിയവ ഇരുൾ നീക്കി വെളിച്ചം പകരുവാൻ നമ്മെ സഹായിക്കുന്നു.

ആദിയിൽ കർത്താവും ലോകം മുഴുവനും വെളിച്ചം നൽകുവാൻ തീരുമാനിച്ചു. ആദിയിൽ ഭൂമി പാഴായും ശൂന്യമായും ഇരുന്നു, ആഴത്തിൽ  ഇരുട്ട്  ഉണ്ടായിരുന്നു, ലോകം മുഴുവനും ഇരുട്ടിൽ ആയിരുന്നു  എന്ന് ദൈവം കണ്ടപ്പോൾ,  വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും വെളിച്ചം നൽകുവാൻ തുടങ്ങി, അത് ലോകത്തിൽ ഇരുൾ നീക്കിപ്രകാശത്തിsâ മഹത്വം നൽകി.

ദാവീദ് എsâ വിളക്ക് കത്തിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.അത് എന്തു വിളക്ക്? അത് അവsâ ഹൃദയത്തിsâ വിളക്ക് ആകുന്നു, നമ്മുടെ ആത്മാവിനെ പാവത്തിനെ ഇരുട്ട് ചുറ്റി വലയുമ്പോൾ, നമ്മുടെ ജീവിതം അന്ധകാരം ആയിത്തീരുന്നു, തോൽവിയുടെ അന്ധകാരം, ശാപത്തിsâ അന്ധകാരം, തുടങ്ങിയ അന്ധകാരം എല്ലാം തന്നെ നമ്മുടെ ഹൃദയത്തെ ചുറ്റി വലയ്ക്കുന്നു.

ഏതോ ഒരു മനുഷ്യൻ പാപത്തിലും അതിക്രമത്തിലും ജീവിക്കുന്നുവോ അവൻ നീതി സൂര്യനായ കർത്താവിൽ നിന്ന് അകന്നു പോകുന്നു, അവsâ ജീവിതം ഇരുൾ ആയിത്തീരുന്നു, സത്യ വേദപുസ്തകം പറയുന്നു”നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവsâ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു. (യെശ്ശ്യാവ് 59:2)

അതെ, നീതി സൂര്യനായ കർത്താവിനെ  നിങ്ങളുടെ പാപങ്ങൾ മറയ്ക്കുന്നു എങ്കിൽ കർത്താവിsâ വെളിച്ചം നിങ്ങളുടെ ജീവിതത്തിൽ വരാതിരിക്കുവാൻ തക്ക രീതിയിലെ ഇരുട്ടു നിങ്ങളെ മൂടുന്നു. ദൈവ മകളേ എsâ വിളക്ക് കത്തിക്കുക എന്ന് ദൈവത്തോട് നാം പ്രാർത്ഥിക്കുമ്പോൾ തീർച്ചയായും നിങ്ങളുടെ വിളക്ക് കത്തി നിങ്ങളുടെ ജീവിതം പ്രകാശിതമായി തീരും

ഓർമ്മയ്ക്കായി:മനുഷ്യആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിഅറകളെ ഒക്കെയും ശോധനചെയ്യുന്നു.(സദൃശ്യവാക്യം 20:27)

Leave A Comment

Your Comment
All comments are held for moderation.