Appam - Malayalam, AppamAppam - Malayalam

ഓഗസ്റ്റ് 18 – ദൈവത്തിന് പ്രസാദം ഉള്ളത് ചെയ്യുക

എഫെസ്യർ 5 10 സകല സൽഗുണ വും നീതിയും സത്യവും അല്ലോ വെളിച്ചത്തിന് ഫലം

ഒന്നാമതായി ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾ തീരുമാനിക്കണം രണ്ടാമതായി ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ പഠിപ്പിക്കാൻ നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കണം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുന്ന തെങ്ങനെ എന്ന് നിങ്ങൾ കണ്ടെത്തേണ്ടത് ഉണ്ട്

ചെറുപ്പത്തിൽ രക്ഷിക്കപ്പെട്ട ഒരു സഹോദരിക്ക് ദൈവത്തോടുള്ള അളവറ്റ സ്നേഹം ഉണ്ടായിരുന്നു ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യാൻ അവൾ ഉ റച്ചിരുന്നു ​വിവാഹ പ്രായമെത്തിയപ്പോൾ രക്ഷിക്കപ്പെട്ട അവളുടെ മാതാപിതാക്കൾ അവളെ ഒരു വിജാതിയ ന ആയ ചെറുപ്പക്കാരനെ വിവാഹം

ചെയ്ത് നൽകി വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ അവളുടെ ഭർത്താവ് സിനിമയ്ക്ക് പോകാൻ ക്ഷണിച്ചു എന്നാൽ അവൾക്ക് അത് ഒട്ടും ഇഷ്ടമായിരുന്നില്ല ദൈവത്തെ പ്രസാദിപ്പിക്കാൻ അവൾ തീരുമാനിച്ചു അവൾക്ക് അതൊരു വലിയ പ്രശ്നമായി തീർന്നു

അങ്ങനെ അവൾ ഒറ്റയ്ക്ക് ഒരു മുറിയിൽ പ്രവേശിച്ച് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു അവൾ പ്രാർഥിച്ചു ദൈവമേ അങ്ങേയ്ക്ക് ഇഷ്ടമുള്ളത് എന്നെ പഠിപ്പിക്കണമെന്ന് ദൈവത്തിന്റെ ഉപദേശം സ്വീകരിച്ചു പിന്നെ സന്തോഷത്തോടെ ഭർത്താവിനോടൊപ്പം പോയി സിനിമ ആരംഭിച്ച കുറച്ചു

മിനിറ്റുകൾക്ക് ശേഷം അദ്ദേഹം ഭാര്യയെ നോക്കിയപ്പോൾ അവൾ കണ്ണുകളടച്ചു ഇരിക്കുന്നത് ശ്രദ്ധിച്ചു കുറച്ചു സമയത്തിനുശേഷം അവൾ പതുക്കെ വീണ്ടും ഭാര്യയുടെ നേർക്ക് തിരിഞ്ഞപ്പോൾ അവൾ വീണ്ടും കണ്ണുകൾ അടച്ചിരിക്കുന്നു അവളുടെ വായ യേശുവേ നന്ദി എന്ന് ഉച്ചരിച്ചു കൊണ്ടിരുന്നു അൽപ സമയത്തിന് ശേഷം വീണ്ടും അദ്ദേഹം അവളെ ശ്രദ്ധിക്കുമ്പോൾ അവൾ അന്യ ഭാഷയിൽ സംസാരിച്ചു എന്ന ഒരു വിജാതിയ ആയതിനാൽ അദ്ദേഹത്തിന് മനസ്സിലായില്ല അവൾക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് ചിന്തിച്ചു എന്ന് അവളെയും ​കൊണ്ട് അദ്ദേഹം പുറത്തുവന്നു അദ്ദേഹം അവളോട് ചോദിച്ചു

നിനക്ക് എന്തുപറ്റി എന്തുകൊണ്ടാണ് നീ സന്തോഷത്തോടെ സിനിമ കാണാത്ത ഒരു പുഞ്ചിരിയോടെ അവൾ ഭർത്താവിനോട് പറഞ്ഞു ഈ സിനിമയ്ക്ക് നൽകാൻ കഴിയാത്ത സന്തോഷം ഉണ്ട് അതാണ് യേശുക്രിസ്തു നൽകുന്ന സന്തോഷം ഇത് അവൾ കർത്താവിനെ കുറിച്ച് ഭർത്താവിനോട് പറഞ്ഞു ഭാര്യയുടെ സാക്ഷ്യം

അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു അദ്ദേഹത്തിന്റെ ആത്മാവ് ​അദ്ദേഹത്തെ രക്ഷയിലേക്ക് നയിച്ചു അങ്ങനെ നാളുകൾക്കു ശേഷം ഇരുവരും കർത്താവിന്റെ വേലക്കായി തീർന്നു ഇരുവരും മുഴുസമയം കർത്താവിന്റെ വേലയിൽ ആയിത്തീർന്നു ദൈവമക്കളെ നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ആരംഭിക്കുമ്പോൾ നിങ്ങൾ ദൈവത്തിനായി അനേകരെ നേടും ​നമുക്ക് ധ്യാനിക്കാം

​റോമർ 12 2 ഈ ലോകത്തിന് അനുരൂപ് ആകാതെ നന്മയും പ്രസാദവും പൂർണതയുള്ള ദൈവഹിതം ഇന്ന് തിരിച്ചറിയേണ്ടത് മനസ്സ് പുതുക്കി രൂപാന്തരപ്പെട്ടു വി

Leave A Comment

Your Comment
All comments are held for moderation.