Appam, Appam - Malayalam

ഏപ്രിൽ 25 – ആരാധനയുടെ സുഖം

അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. (സങ്കീർത്തനം 37 :4)

സ്തുതിയിൽ സന്തോഷമുണ്ട് ദൈവ പ്രസന്നം  ഉണ്ട്. സുധിയുടെ മതിയെ കർത്താവ് വസിച്ചു നിങ്ങളുടെ ഹൃദയ ആഗ്രഹങ്ങളെ അവൻ സ്നേഹത്തോടെ നിവൃത്തിക്കുന്നു.

ഒരു സഹോദരിക്ക് ദിവസേന പല പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇതിന്റെ ഇടയ്ക്ക് അവൾക്കു  അഞ്ചാം പനിയും വന്നു, എനിക്കു മാത്രം എന്താണ് ഇത്രയും പ്രശ്നങ്ങൾ എന്ന് അവർ കർത്താവിനോട് നിലവിളിച്ചു പ്രാർത്ഥിച്ചു.

അവളുടെ ദർശനത്തിൽ അവൾക്കു കാലിയായ ഒരു കൊട്ട കാണിച്ചു കൊടുത്തു,  നീ വാ കൊണ്ട് ദൈവത്തെ സ്തുതിക്കാറില്ല ദൈവത്തെ ആരാധിക്കാരില്ല. നിന്റെ കൊട്ട കാലിയായി ഇരിക്കുന്നു. നിന്റെ ഹൃദയം നന്ദിയില്ലാത്ത കാലി ഹൃദയം. അതുകൊണ്ടാണോ അതിന്റെ അകത്ത് പിശാച് ഒരുപാട് പ്രശ്നങ്ങൾ കൊണ്ടുവന്ന ഇട്ടത്, എന്ന് പറഞ്ഞു, തന്റെ കുറവുകൾ മനസ്സിലാക്കിയ ആസഹോദരി മുട്ടിന്മേൽ നിന്ന് കർത്താവിനെ സ്തുതിച്ചു പാടി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു.

തന്റെ ചെറുപ്രായത്തിൽ കർത്താവു തനിക്ക് ചെയ്ത സകല നന്മകളെയും ഓർത്ത് അവൾ കർത്താവിനെ സ്തുതിച്ചു സത്യവേദപുസ്തകത്തിൽ അവൻ ചെയ്ത സകല അത്ഭുത പ്രവർത്തികളും വായിച്ചു അതിനുവേണ്ടി അവൾ ദൈവത്തെ സ്തുതിച്ചു, ദൈവം ചെയ്ത സകല കാര്യങ്ങൾക്കും അവൾ ഇടവിടാതെ ദൈവത്തെ സ്തുതിച്ചു. അങ്ങിനെ സ്തുതിച്ച് അവളറിയാതെ അവൾ ഉറങ്ങിപ്പോയി, രാവിലെ എണീറ്റപ്പോൾ അവളുടെ ശരീരത്തിൽ അഞ്ചാം പനിയുടെ രോഗലക്ഷണം ഒന്നുമില്ല, ബലഹീനത ഇല്ല, പുതിയ ശക്തി, ദൈവ സന്തോഷം അവനിൽ ഉണ്ടായി.

സത്യ വേദപുസ്തകം പറയുന്നു” അധര  ഫലമെന്നും സ്റ്റോപ്പ് ആഗ്രഹം കൊണ്ട് അവനെ സ്തുതിക്കുക (എബ്രാ 13:15), നിങ്ങളുടെ ഹൃദയവും നിങ്ങളുടെ ഭവനവും ദൈവ സ്നേഹം കൊണ്ട് നിറയ്ക്കണം എങ്കിൽ, ദൈവത്തെ ആരാധിക്കുക, നിങ്ങളുടെ കുറ്റം കുറവുകൾ ദൈവത്തിന്റെ മഹത്വം കൊണ്ട് ഇല്ലാതെ ആയി തീരണമെങ്കിൽ, ദൈവത്തെ സ്തുതിക്കുക, നിങ്ങളുടെ ബലഹീനത രോഗം തുടങ്ങിയവ മാറണമെങ്കിൽ ദൈവത്തെ സ്തുതിക്കുക. ദൈവത്തിന്റെ അടുക്കൽ എത്തിച്ചേരുവാൻ പറ്റുന്നത് സ്തുതി ആകുന്നു. സത്യ വേദപുസ്തകം പറയുന്നു “നീതിമാന്മാരേ,യഹോവിൽഘോഷിച്ചുല്ലസിപ്പിൻ; സ്തുതിക്കുന്നതുനേരുള്ളവർക്കു ഉചിതമല്ലോ.

(സങ്കീർത്തനം 33: 1) സുധി ദൈവാനുഗ്രഹങ്ങൾ എ നമുക്ക് കൊണ്ടുവരും, ദൈവശക്തി നമ്മൾ കിട്ടും, നിങ്ങളുടെ വീട്ടിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ ആയി തീരും, അവർ എപ്പോഴും ദൈവത്തെ സ്തുതിക്കും, അവർ ശക്തിയുള്ളവർ ആയിത്തീർന്നത് സീയോനിൽ ദൈവസന്നിധിയിൽ എത്തും (സങ്കീർത്തനം 84 :4- 7)

ഓർമ്മയ്ക്കായി:അവർ യഹോവയെ അവന്റെനന്മയെചൊല്ലിയുംമനു ഷ്യപുത്രന്മാ രിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. (സങ്കീർ 107 :9)

Leave A Comment

Your Comment
All comments are held for moderation.